കൊല്ലം: കരിക്കോട് ടി.കെ.എ.സി അശ്വതിയിൽ കെ.ആർ. രാജേന്ദ്രപ്രസാദ് (69) നിര്യാതനായി. എം.ഇ.എസിന്റെ വിവിധ കോളേജുകളിൽ ഇംഗ്ലീഷ് വകുപ്പ് മേധാവിയായും വൈസ് പ്രിൻസിപ്പലായും, ടി.കെ.എം സെന്റിനറി പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 10.30ന്. ഭാര്യ: രമാദേവിഅമ്മ. മക്കൾ: മിഷ, വിഷ്ണു പ്രസാദ്. മരുമക്കൾ: ബോബൻ, ലക്ഷ്മി.