കരുനാഗപ്പള്ളി: കോഴിക്കോട് മൂത്തേത്ത് വടക്കേതറയിൽ (അലക്സവില്ല) പരേതനായ മാത്യുവിന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോഴിക്കോട് സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: രമണി, മണിഅമ്മ, തമ്പി, സാജൻ, ജോൺസൺ, യേശുദാസൻ, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: തങ്കച്ചൻ, മറിയാമ്മ, മറിയക്കുട്ടി, സൂസമ്മ, പരേതനായ ശാമുവൽ.