വാളകം: ഇടയം ലക്ഷ്മി സദനത്തിൽ ചെല്ലപ്പൻ (82) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: സുജാത, രഘുനാഥൻ. മരുമക്കൾ: തുളസീധരൻ, ശ്രീലത. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.