ശക്തികുളങ്ങര: കോൺഗ്രസ് ചവറ ബ്ലോക്ക് വൈസ് പ്രസിഡന്റ് പുഷ്പകശ്ശേരിൽ വീട്ടിൽ പി.കെ. രാജൻ (67) നിര്യാതനായി. ശക്തികുളങ്ങര മുൻപഞ്ചായത്ത് അംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: രമ. മക്കൾ: സ്മിതാ രാജൻ, സൗമ്യ രാജൻ, സനോരാജ്. മരുമക്കൾ: ശ്യാംലാൽ, രാജേഷ്.