ഇളമ്പൽ: ആരംപുന്ന കിഴക്ക് പത്തേക്കർ നെട്ടൂർ കിഴക്കേതിൽ വീട്ടിൽ എസ്. ശ്രീധരൻപിള്ള (85) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: മണിക്കുട്ടി, ശ്രീദേവി, വിനോദ്കുമാർ. മരുമക്കൾ: രാജേന്ദ്രപ്രസാദ്, ജയചന്ദ്രൻ, രേവതി. സഞ്ചയനം 10ന് രാവിലെ 8ന്.