കൊല്ലം: മീയ്യണ്ണൂർ ധനലക്ഷ്മി വിലാസത്തിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഓമനക്കുട്ടിഅമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ മഹിളാമണിഅമ്മ, രാമചന്ദ്രൻപിള്ള, ഉണ്ണിനായർ, രാജലക്ഷ്മിഅമ്മ, മോഹനചന്ദ്രൻപിള്ള (മുൻ വൈസ് പ്രസിഡന്റ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്), രാജഗോപാലപിള്ള, സതീഭായിഅമ്മ, ബീനശ്രീകുമാർ. മരുമക്കൾ: പരേതനായ നാരായണക്കുറുപ്പ്, ശ്യാമളകുമാരി, ഇന്ദു.ജി.നായർ, അനിത, പരേതനായ ശ്രീധരൻ തമ്പി, ഉഷാകുമാരി, സുഭദ്രാദേവി, രാധാകൃഷ്ണപിള്ള, ശ്രീകുമാർ.