കടയ്ക്കൽ: കല്ലുവെട്ടാംകുഴി കോങ്കലിൽവീട്ടിൽ വിജയരാജൻ (67) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ലൈസ, റൈസ. മരുമക്കൾ: സജു, അനിൽബാബു. സഞ്ചയനം 8ന്.