നെടുവത്തൂർ: വിജയമന്ദിരത്തിൽ കൃഷ്ണപിള്ള (80) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: വിജയൻപിള്ള, രാധാകൃഷ്ണപിള്ള, വിനോദ്, വിനയൻപിള്ള. മരുമക്കൾ: അംബികാദേവി, ദീപാകുമാരി, ബിന്ദുലേഖ, സുനിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.