പരവൂർ: കൂനയിൽ ഇളമ്പഴത്ത് തെക്കതിൽ പ്രകാശൻപിള്ള (58, തമ്പി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.15ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണിഅമ്മ. മക്കൾ: ഷീനാമോൾ, ഷാനു (സാബു). മരുമകൻ: സുരേഷ്കുമാർ.