ഐവർകാല: പുത്തനമ്പലം കല്ലിക്കാട്ട് കിഴക്കേതിൽ പരേതനായ നാണുവിന്റെയും രാജമ്മയുടെയും മകൻ എൻ. സജി (48) നിര്യാതനായി. ഭാര്യ: ആശ. സഹോദരൻ: മണിക്കുട്ടൻ. സഞ്ചയനം 9ന് രാവിലെ 8ന്.