കൊല്ലം: തേവള്ളി വാർഡിൽ ആർ.വി.സി.എ.ആർ.എ 113 പരേതനായ അഡ്വ. ജി. വാമദേവന്റെ ഭാര്യ വിദ്യാധരി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: വി.വി. റേ (പ്രിൻസിപ്പൽ, ഗവ. പോളിടെക്നിക് കോളേജ് എഴുകോൺ), വി.വി. റീന (അസി. ഡയറക്ടർ സോയിൽ സർവ്വേ), പരേതയായ വി.വി. റീജ. മരുമക്കൾ: ചിത്ര, സിന്ധുരാജ് (അസി. എക്സിക്യൂട്ടീവ് എൻജിനിയർ പി.ഡബ്ല്യു.ഡി). സഞ്ചയനം 11ന് രാവിലെ 8ന്.