പരവൂർ: എസ്.എസ്. നിവാസിൽ പരേതനായ ശിവദാസന്റെ ഭാര്യ വി. ശിവാനി (69) നിര്യാതയായി. മക്കൾ: സിന്ധു, സന്ധ്യ, സിനി. മരുമക്കൾ: സുശീലൻ, പരേതനായ അജിത്ത്, സുദർശനൻ.