ഉമയനല്ലൂർ: വടക്കുംകര കിഴക്കേച്ചേരി പാർക്ക് മുക്ക് ചരുവിള വിള പുത്തൻവീട്ടിൽ രാജേന്ദ്രൻ നായർ (64) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: രാജേഷ്, രതീഷ്, ഗിരീഷ്. മരുമക്കൾ: ശാലിനി, ശ്രീജ, ലക്ഷ്മി.