ശാസ്താംകോട്ട: മനക്കര കണ്ണംമ്പള്ളിക്കാവിന് സമീപം തെക്കേവിളയിൽ പരേതനായ വേലായുധൻ നായരുടെ മകൻ കെ.വി. രവികുമാർ (67) നിര്യാതനായി. ഭാര്യ: ജയലക്ഷ്മിഅമ്മ (റിട്ട. അദ്ധ്യാപിക എൽ.വി.എച്ച്.എസ് കടപ്പാ). മകൻ: രവീഷ് (മാനേജർ ബാങ്ക് ഓഫ് ഇന്ത്യ). മരുമകൾ: വി.എസ്. കാർത്തിക (ശ്രീ വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എൻജിനിയറിംഗ്).