തേവലക്കര: മൊട്ടയ്ക്കൽ മണ്ണാത്ത് ശ്രീനിലയത്ത് പരേതനായ ഭാസ്കരൻനായരുടെയും ശാരദാമ്മയുടെയും മകൻ രാജ്മോഹൻ (48) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രശ്മി. മക്കൾ: നമിത, നിഖിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.