joseph-80

കുണ്ടറ: കാഞ്ഞിരകോട് തെറ്റിക്കുന്ന് ലക്ഷം വീടിന് സമീപം കടയിറ വീട്ടിൽ ജോസഫ് (വിമുക്തഭടൻ 80 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഫെറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: സുരേഷ് (ആർമി), സുജ (വയനാട്), സുനിൽ (ഖത്തർ), റാണി (അദ്ധ്യാപിക, ഹയർ സെക്കണ്ടറി സ്കൂൾ,കോഴഞ്ചേരി). മരുമക്കൾ: ട്വിങ്കിൾ (ഡി.ഡി.ഓഫീസ്, കൊല്ലം), ബാബു, സച്ചു (ആക്സിസ് ബാങ്ക്,കൊല്ലം), മഹേഷ് (ബോംബെ).