shivaprasad-84

പ്രാക്കുളം: ശിവവിലാസത്തിൽ ശിവപ്രസാദ് (84) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സിന്ധു, സജീവ്, രാജീവ്. മരുമക്കൾ: അനിൽകുമാർ, മിനി, ബിന്ദു. സഞ്ചയനം ഞായറാഴ്ച.