അഞ്ചാലുംമൂട്: വെട്ടുവിള മൈത്രി നഗർ ഇന്ദിരാഭവനിൽ ചന്ദ്രാംഗദൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ലതിക, സിനിൽകുമാർ, അനിൽകുമാർ, അജിത, സുരേഷ്കുമാർ (പ്രൊപ്രൈറ്റർ സുരേഷ് എംബോറിയം അഞ്ചാലുംമൂട്). മരുമക്കൾ: അശോകൻ (അശോകപ്രസ് പേരൂർ), ഹേമ, വിമല, അശോകൻ, സിനി.