മുഖത്തല: കുറുമണ്ണ അഖിൽ മന്ദിരത്തിൽ രവീന്ദ്രന്റെ മകൻ അനിൽകുമാർ (45) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പുനക്കന്നൂർ ചിറയടി മഹാദേവർ ക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പിൽ. ഭാര്യ: ഷീല. മക്കൾ: അഖിൽ, അനന്ദു.