കരുനാഗപ്പള്ളി: കല്ലേലിഭാഗത്ത് പട്ടത്തുവിള തെക്കതിൽ (ബിനുഭവനം) പരേതനായ ജനാർദ്ദനന്റെ ഭാര്യ ജാനമ്മ (80) നിര്യാതയായി. മക്കൾ: പരേതയായ ശാന്തമ്മ, പരേതയായ രേവമ്മ, ലീല, മോഹനൻ, ശിശുദേവൻ. മരുമക്കൾ: പരേതനായ സാംബശിവൻ, പരേതനായ ചന്ദ്രൻ, ശിവാനന്ദൻ, അജിത, സബിത. സഞ്ചയനം 10ന് രാവിലെ.