മേലില: കിഴക്കേക്കര കളീലഴികത്ത് വീട്ടിൽ രവീന്ദ്രൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ. മക്കൾ: ചിത്ര.ആർ.നായർ, മിത്ര.ആർ.നായർ. മരുമക്കൾ: ദിലീപ്കുമാർ, ജയകുമാർ.