കൊല്ലം: മതിലിൽ തൈവിള വടക്കതിൽ എം. ഗോപി (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുളങ്കാടകം പൊതു ശ്മശാനത്തിൽ. ഭാര്യ: ശോഭന. മക്കൾ: കല, കവിത, കൽപ്പന, കാഞ്ചന. മരുമക്കൾ: ഉണ്ണി, രാജീവ്, ദിലീപ്, വിനോദ്.