കൊല്ലം: കന്റോൺമെന്റ് ചിന്നക്കട നഗർ 48 വാടിയിൽ വീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ആനന്ദവല്ലി (88) നിര്യാതയായി. മക്കൾ: ഉദയൻ, കുമാരൻ, അംബിക, സത്യപാലൻ, ശിശുപാലൻ. മരുമക്കൾ: രമണി, സുജാത, രാജൻ, ഗിരിജ, സജി. സഞ്ചയനം 10ന് രാവിലെ 8ന്.