ചന്ദനത്തോപ്പ്: കുഴിയം സൗത്ത് എൻ.എസ് മൻസിലിൽ പരേതനായ നൂർമുഹമ്മദിന്റെ ഭാര്യ സുഹ്റാബീവി (70) നിര്യാതയായി. മക്കൾ: അബ്ദുൽ ജസാർ (റിട്ട. ജോയിന്റ് സെക്രട്ടറി സെക്രട്ടേറിയറ്റ് തിരുവനന്തപുരം), നസീർലാൽ (കോൺട്രാക്ടർ), മെഹർ ഖർനാഷാജി (പ്രിൻസിപ്പൽ, ബ്ളൂ സ്റ്റാർ പബ്ലിക് സ്കൂൾ പുല്ലിച്ചിറ), നിസാമുദ്ദീൻ, ബുഷ്റ, സുലേഖ, മല്ലിഹ, ഷാനിഫ, നജൂമ, നജൂമുദ്ദീൻ, നാസർ. മരുമക്കൾ: സബീന (ഇൻഫർമേഷൻ കേരള മിഷൻ), പരേതയായ സുനിത, ഷാജഹാൻ (മാനേജിംഗ് ഡയറക്ടർ ബ്ളൂ സ്റ്റാർ പബ്ലിക് സ്കൂൾ പുല്ലിച്ചിറ), ഹിഷാം, അബ്ദുള്ള, ഷാനവാസ്, അബ്ബാസ് (ഗ്യാസ് ഏജൻസി).