കരുനാഗപ്പളി: പുന്നക്കുളം പ്രണവത്തിൽ (കുന്നത്തുതറയിൽ) വേണു (52, ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ ) നിര്യാതനായി. ഭാര്യ: ടി. സുനിത (സ്റ്റാഫ് നേഴ്സ് ഗവ. ഹോസ്പിറ്റൽ കായംകുളം). മകൻ: ആരോമൽ. സഞ്ചയനം 10ന് രാവിലെ 8ന്.