ഇളമ്പൽ: ആരംപുന്ന കാഞ്ഞിരംവിള വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ സാരസാക്ഷിഅമ്മ (76) നിര്യാതയായി. മക്കൾ: സുരേഷ്കുമാർ, വിജയകുമാർ, വസന്തകുമാരി, പ്രസാദ്, പരേതനായ രാജൻപിള്ള. മരുമക്കൾ: നന്ദിനിഅമ്മ, ഗോപാലകൃഷ്ണൻനായർ, മജൂ, ജിഷ, പ്രിയ. സഞ്ചയനം 13ന് രാവിലെ 8ന്.