പുന്തലത്താഴം: പുലരി നഗർ 221 പ്രദീപ് ഭവനിൽ പുരുഷോത്തമൻപിള്ളയുടെയും പത്മകുമാരിയുടെയും മകൻ പ്രദീപ്.പി.പിള്ള (38) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: അഞ്ജലി, നന്ദകുമാർ.