കായംകുളം: പ്രയാർ വടക്ക് ചക്കിലിൽ ദേവരാജന്റെയും തമ്പാട്ടിയുടെയും മകൻ മനോജ് (36) നിര്യാതനായി. ഭാര്യ: സന്ധ്യ. മകൾ: മാനസ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.