പുനലൂർ: വാളക്കോട് പുലിപ്രേത്ത് വീട്ടിൽ ജോസഫ് (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ശമുവേൽ വർഗ്ഗീസ്, അഭില റെജി, അജോഷ് ജോസഫ് (സൗദി). മരുമക്കൾ: റീന, റെജി ശമുവേൽ (ഖത്തർ), ജിഷാ.