പുതിയകാവ്: വടക്കേഭാഗം കെ.എസ്. പുരം നീലമന്ദിരത്തിൽ എം. രവീന്ദ്രൻപിള്ള (76) നിര്യാതനായി. ഭാര്യ: പരേതയായ സുശീലാദേവി. മക്കൾ: അംബിക.ആർ.പിള്ള, അഞ്ജലി.ആർ.പിള്ള. മരുമകൻ: ആർ.എസ്. പ്രദീപ്. സഞ്ചയനം 12ന് രാവിലെ 8ന്.