ഉമയനല്ലൂർ: നടുവിലക്കര വടക്കേപുത്തൻവീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഇന്ദിരാഭായിഅമ്മ (റിട്ട. അദ്ധ്യാപിക, എം.ജി. ടി.എച്ച്.എസ്, മുഖത്തല), പ്രസന്ന (റിട്ട. ഹെഡ്മിസ്ട്രസ്, എം.യു.പി.എസ് തഴുത്തല), ശ്രീകുമാരൻനായർ (ലണ്ടൻ), ശ്രീകുമാരി (റിട്ട. അദ്ധ്യാപിക, എം.എസ്.എം എച്ച്.എസ്. എസ് ചാത്തിനാംകുളം), ഉഷാകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, കാവാലം എൻ.എസ്.എസ് എച്ച്.എസ്.എസ്), ഷീല (റിട്ട. പ്രിൻസിപ്പൽ, പ്രാക്കുളം എൻ.എസ്.എസ് എച്ച്.എസ്.എസ്), കുമാരി രോഹിണി, നന്ദകുമാർ (സൗദി). മരുമക്കൾ: രാമചന്ദ്രൻനായർ (റിട്ട. എച്ച്.എം, ശിവറാം എൻ.എസ്. എസ് എച്ച്.എസ്.എസ്), പരേതനായ രാധാകൃഷ്ണപിള്ള (സി.ആർ.പി.എഫ്), സുമാദേവി, പരേതനായ വിജയകുമാർ, ശിവരാമപിള്ള (റിട്ട. എ.എ, കൃഷിവകുപ്പ്), പ്രതാപസേനൻ പിള്ള (റിട്ട. സൂപ്രണ്ട്, ആരോഗ്യ വകുപ്പ്, കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് സെക്രട്ടറി), അജയകുമാർ (റിട്ട. എൻ.പി.ഒ.എൽ ഉദ്യോഗസ്ഥൻ).