kochikka-80

ചെ​റു​ക​ര​ക്കോ​ണം: മ​ങ്ങാ​ര​ത്തു ച​രു​വി​ള വീ​ട്ടിൽ പ​രേ​ത​നാ​യ കൊ​ച്ചു​ചെ​റു​ക്ക​ന്റെ ഭാ​ര്യ കൊ​ച്ചി​ക്ക (80) നി​ര്യാ​ത​യാ​യി. സ​ഞ്ച​യ​നം 20ന് വൈ​കി​ട്ട് 5ന്.