ഡീസന്റ് ജംഗ്ഷൻ: ചെന്തപ്പൂര് പ്രേമാലയത്തിൽ ദാമോദരൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: മാധവി. മക്കൾ: പ്രിയംവദ, ജയപ്രകാശൻ (കുവൈറ്റ്). മരുമക്കൾ: ഉണ്ണികൃഷ്ണൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി, മാലൂർ പത്തനാപുരം), ശരണ്യ.