എലിക്കാട്ടൂർ: നിരപ്പുവിളവീട്ടിൽ വി. കുഞ്ഞുകുഞ്ഞുകുട്ടിയുടെ ഭാര്യ സൂസമ്മ കുഞ്ഞുകുട്ടി (59) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് എലിക്കാട്ടൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മകൾ: സൗമ്യ. മരുമകൻ: പാസ്റ്റർ സിബി ജോൺ.