കൊട്ടാരക്കര: താമരക്കുടി പുത്തൻവീട്ടിൽ ഡേവിഡ് ജോർജ് (59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് തൃങ്കണമംഗൽ ഐ.പി.സി പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ. മക്കൾ: ഡാൻ, ഡെല്ല.