നീണ്ടകര: പുത്തൻതുറ തൈമൂട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ശാരദ (90) നിര്യാതയായി. മക്കൾ: പരേതനായ സോമൻ, സോമലത, രാജേന്ദ്രൻ, രാജേശ്വരി, രാജമണി, രാജം, ഓമന. മരുമക്കൾ: സുബ്രഹ്മണ്യൻ, വിനത, ലോഹിതാക്ഷൻ, ചന്ദ്രബാബു, പരേതനായ ലീലാകൃഷ്ണൻ, സുരേന്ദ്രൻ. മരണാനന്തര ചടങ്ങുകൾ 22ന് രാവിലെ 9ന്.