അഞ്ചൽ: ആയൂർ പെരുങ്ങള്ളൂർ മാക്കുളത്ത് നിരപ്പിൽ വീട്ടിൽ ബാലകൃഷ്ണനാചാരി (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ. മക്കൾ: രവീന്ദ്രനാചാരി, രമ, രാജീവ്, രിജുകുമാർ, രാധിക, രാജേഷ്. മരുമക്കൾ: ശോഭനകുമാരി, തുളസീധരൻ, ഷീല, ഷിമി, അജയൻ, ദിവ്യ.