ചവറ: കോഴിത്തോടത്ത് കിഴക്കേതിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ഗൗരിക്കുട്ടി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലളിത, മുരളീധരൻ, പരേതനായ ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, പത്മിനി, കുഞ്ഞുമോൻ, ബാബു. മരുമക്കൾ: രവീന്ദ്രൻ, ശാരദ, സുഭദ്ര, രോഹിണി, രാധ, സിന്ധു.