കൊല്ലം: തെക്കേവിള (കാരാളിൽ) സുബിനം വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ സുനിത (53) ബഹ്റിനിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൾ: നയന. മരുമകൻ: ശംഭു.