പത്തനാപുരം: പുന്നല പടയണിപ്പാറ പായിപ്പാറ വീട്ടിൽ വാസു (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: ഭാർഗ്ഗവി. മകൾ: ശാന്തകുമാരി. മരുമകൻ: ശശിധരൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.