മൈലം: പ്ലാപ്പള്ളി ചരുവിള പുത്തൻ വീട്ടിൽ പൊടിയൻ (87) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: മദർ. മേരിക്കുട്ടി (കായംകുളം പുതുപ്പള്ളി ടി.പി.എം സഭാ ശുശ്രൂഷക), പരേതനായ മോഹനൻ, ശാന്തമ്മ, വിജി, ബാബു, കുഞ്ഞുകുട്ടി. മരുമക്കൾ: ജോയി, ക്രിസ്റ്റി, റോസമ്മ, റോസമ്മ കുഞ്ഞുകുട്ടി.