bhanumathi-90

എഴുകോൺ: ബദാം ജംഗ്ഷൻ കൊച്ചുവിളകിഴക്കതിൽ വീട്ടിൽ പരേതനായ വി.സദാനന്ദന്റെ ഭാര്യ കെ. ഭാനുമതി (90) നിര്യാതയായി. മക്കൾ: രാധാമണി, ത്യാഗരാജൻ, രവീന്ദ്രൻ, സുശീല, സുധർമ്മ, രാജേന്ദ്രൻ, സുജാത, സജീവ്​, രാജീവ്​, പരേതനായ മണികണ്ഠൻ. മരുമക്കൾ: ഉഷാകുമാരി, ഉഷ, രാജേന്ദ്രൻ, ചന്ദ്രലാൽ, രോഹിണി, മഹി, പരേതരായ ശശിധരൻ, ബാബുരാജ്​. സഞ്ചയനം 12ന് രാവിലെ 7ന്.