മേക്കോൺ: ആലംകോട് ഹൗസിൽ പരേതനായ സെയ്തു മുഹമ്മദിന്റെ (കൺസ്ട്രക്ഷൻ മാനേജർ ടി.കെ.എം കോളേജ്) മകൻ അബ്ദുൽ റഹ്മാൻ (55, കോഹിനൂർ ഗാർഡൻസ്) നിര്യാതനായി. ഭാര്യ: സഹീറ. മക്കൾ: തൗഫീക്ക് അഹമ്മദ് (യു.എ.ഇ), തസ്നിം, തമന്ന. മരുമകൾ: ഫർസാന.