നെല്ലിക്കുന്നം: തുറവൂർ സുരേഷ്മന്ദിരത്തിൽ സുദേവൻ (65) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: വേണുഗോപാൽ, രേണുക. മരുമക്കൾ: രശ്മി, സന്തോഷ്. സഞ്ചയനം 11ന് രാവിലെ 7ന്.