നിലമേൽ: കരുന്തലക്കോട് കുന്നുവിള വീട്ടിൽ പരേതനായ നൂഹു മുസലിയാരുടെ ഭാര്യ ബൽക്കീസ്ബീവി (87) നിര്യാതയായി. മക്കൾ: അബ്ദുൽ കലാം, അബ്ദുൽ സലാം, താഹാകുട്ടി, നിസാർ, ഹാഷിം, ജലീല, റസീന, സബീന. മരുമക്കൾ: ജമീല, അമീന, ബീന, ഷംല, നൂറുദ്ദീൻ, ബഷീർകുട്ടി, അബ്ദുൽ ജബ്ബാർ, പരേതയായ സൗദബീവി.