പുനലൂർ: നരിയ്ക്കൽ വാഴവിള ജെസ്സി വിലാസത്തിൽ ഐപ്പ് മാത്യുവിന്റെയും തങ്കമ്മയുടെയും മകൻ ടി.എം. ഉണ്ണൂണ്ണി (76, റിട്ട. ബ്രാഞ്ച് മാനേജർ ജയഭാരതം ആര്യ വൈദ്യശാല കൊല്ലം) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ പൊന്നമ്മ ഐപ്പ്. മക്കൾ: ജെസ്സി ജോസ്, ഒ.ജെ. പ്രകാശ്, ഒ.ജെ. പ്രസാദ്, ഒ.ജെ. പ്രമോദ്. മരുമക്കൾ: കെ.കെ. ജോസ്, അമ്പിളി, ധന്യ, അനു.