shanthigir
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശാന്തിഗിരി കൊട്ടാരക്കര ബ്രാഞ്ചാശ്രമത്തിൽ മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ആദരണീയ ജനനി തേജസ്വി ജഞാനതപസ്വിനി വൃക്ഷതൈ നടന്നു

കൊല്ലം : ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ മാതൃമണ്ഡലം പരിസ്ഥിതി ദിനാചരണം നടത്തി. ജനനി തേജസ്വി ജ്ഞാനതപസ്വിനിയുടെ നേതൃത്വത്തിൽ മാതൃമണ്ഡലം ഭാരവാഹികളും അമ്മമാരും കുട്ടികളും വൃക്ഷത്തൈകൾ നട്ടു. സ്വാമി ഭാസുര ജ്ഞാനതപസ്വി മനുഷ്യന്റെ നിലനിൽപ്പും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച് ബോധവൽക്കരണ ക്ലാസെടുത്തു.