പിറവന്തൂർ: ചീവോട് ചരുവിള വീട്ടിൽ എം. ജോർജ്ജ് (72) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് എലിക്കാട്ടൂർ സീയോൻ മാർത്തോമ്മ ഇടവക പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: ശാമുവേൽ, ജിമോൻ, ജെസ്സി.