തൊടിയൂർ: കല്ലേലിഭാഗം പുതിയവീട്ടിൽ തെക്കതിൽ ബാബുവിന്റെ ഭാര്യ സൂസമ്മ (54) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഷിബു ഫിലിപ്പ് (സൗദി), ഷിജോ ഫിലിപ്പ് (ഷാർജ), ഷിനോ ഫിലിപ്പ്.