കരീപ്ര: മടന്തകോട് പാലനിരപ്പ് ശ്രീനിവാസിൽ പരേതനായ പി. ജനാർദ്ദനൻപിള്ളയുടെ ഭാര്യ എൽ. ഭാർഗ്ഗവിഅമ്മ (84, റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ സഹകരണ വകുപ്പ്) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു (ഓഡിറ്റർ സഹകരണ വകുപ്പ് കൊട്ടാരക്കര). മരുമക്കൾ: കെ. വിജയകൃഷ്ണപിള്ള, ഉണ്ണികുമാർ (പി.എസ്.സി തിരുവനന്തപുരം). സഞ്ചയനം 13ന് രാവിലെ 7ന്.